സമകാലിക മലയാളവിവർത്തനം (2020)

NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്ക 2020-ല്‍ പുറത്തിറക്കിയ മലയാളം സമകാലിക മലയാളവിവർത്തനം (Malayalam Contemporary Version) ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും.ഒരു വര്ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാവുന്ന ബൈബിള്‍ വായനാ പ്ലാന്‍ ഈ ആപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കൂടാതെ ലളിതമായ ഇന്‍റര്‍ഫേസ്,  അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്. 

 
To view this app offline, click here to open it in a new window. Then, bookmark it or add it to your home screen.

Your encouragement is valuable to us

Your stories help make websites like this possible.