ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ക്രിസ്തുമൂലം നമുക്കിപ്പോള്‍ സമാധാനം ഉണ്ട്. ക്രിസ്തു (യെഹൂദരെയും ജാതികളെയും) ഒരുമിപ്പിച്ചു. യെഹൂദരും ജാതികളും അവര്‍ക്കിടയില്‍ ഒരു മതിലു കെട്ടിയതുപോലെ വേര്‍പിരിഞ്ഞിരുന്നു. അവര്‍ പരസ്പരം വെറുത്തു. എന്നാല്‍ ക്രിസ്തു തന്‍റെ സ്വന്തശരീരം നല്‍കുക വഴി വെറുപ്പിന്റേതായ ആ മതില് തകര്‍ത്തു.
എഫേസ്യർക്ക് എഴുതിയ ലേഖനം 2:14ഓഡിയോ ബൈബിൾ
